- January 18, 2024
അമലയില്‍ മെഡിക്കല്‍ സോഷ്യല്‍വര്‍ക്കര്‍മാരുടെ സംഗമം
അമലയില്‍ മെഡിക്കല്‍ സോഷ്യല്‍വര്‍ക്കര്‍മാരുടെ സംഗമം
അമലയില്‍ നടത്തിയ മെഡിക്കല്‍ സോഷ്യല്‍വര്‍ക്കര്‍മാരുടെ സംഗമം അല്‍മോണേഴ്സ് 2024 സി.എം.ഐ. ജനറല്‍ കൗണ്‍സിലര്‍ ഫാ.ബിജു വടക്കേല്‍ എറണാകുളം നിര്‍വ്വഹിച്ചു അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി സിസ്റ്റ്ര്‍ നാദിയ ബാബു, ബാംഗ്ലൂര്‍ നിംഹാന്‍സ് പ്രൊഫസ്സര്‍ ഡോ.സോജന്‍ ആന്‍റണി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.വില്ലി ജിജോ, ഡോ.കെ. ഷിജു എം.ജി. യൂണിവേഴ്സിറ്റി, സച്ചിന്‍ കെ. തോമസ് ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് ഹോസ്പിറ്റല്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള 250 സോഷ്യല്‍വര്‍ക്കര്‍മാര്‍
പങ്കെടുത്തു.