അമലയിലെ അർച്ചന ജയകുമാറിന് എം. എസ്. സി നഴ്സിങ്ങിൽ രണ്ടാം റാങ്ക്.

  • Home
  • News and Events
  • അമലയിലെ അർച്ചന ജയകുമാറിന് എം. എസ്. സി നഴ്സിങ്ങിൽ രണ്ടാം റാങ്ക്.
  • August 02, 2024

അമലയിലെ അർച്ചന ജയകുമാറിന് എം. എസ്. സി നഴ്സിങ്ങിൽ രണ്ടാം റാങ്ക്.

കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ എം. എസ്. സി. മെന്റൽ ഹെൽത്ത്‌ നഴ്സിംഗ് പരീക്ഷയിൽ അമല നഴ്സിംഗ് കോളേജിലെ അർച്ചന ജയകുമാറിന് രണ്ടാം റാങ്ക് ലഭിച്ചു.