- December 19, 2024
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സ്ക്രീനിംഗ് ക്യാമ്പ് നടത്തി.
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 19/12/2024 വ്യാഴം രാവിലെ 10: 30 മുതൽ വേലൂർ ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന തളിർ BUDS റിഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികൾക്കായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സ്ക്രീനിംഗ് ക്യാമ്പ് നടത്തി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരായ ആദർശ്, അമിത എന്നിവർ പരിശോധന നടത്തി.