SAFE MOTHERHOOD-AWARENESS CLASS@PHC, MUNDOOR

  • May 22, 2024

SAFE MOTHERHOOD-AWARENESS CLASS@PHC, MUNDOOR

അമല ഗ്രാമ കൈപറമ്പ് ഗ്രാമ പഞ്ചായത്ത്‌ അമ്മമാർക്കായി സേഫ് മദർഹുഡിനെ  കുറിച്ച് 22/05/2024 ഉച്ചക്ക് 2 മണിക്ക് മുണ്ടുർ PHC ഹാളിൽ വെച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗൈനക്കോളജി  വിഭാഗം ഡോ. വിപിൻ വിഷയ അവതരണം നടത്തി.