
- February 19, 2025
വേലൂർ ഗ്രാമപഞ്ചായത്തിലെ R.S.R.V.H.S.S സ്ക്കൂളിലെ ഹൈസ്കൂൾ കുട്ടികൾക്കായി "Rare Disease Day" യുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 19/2/2025 ബുധൻ രാവിലെ 10 മണിക്ക് വേലൂർ ഗ്രാമപഞ്ചായത്തിലെ R.S.R.V.H.S.S സ്ക്കൂളിലെ ഹൈസ്കൂൾ കുട്ടികൾക്കായി "Rare Disease Day" യുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. അന്ന ക്ലാസ്സ് എടുത്തു