വേലൂർ ഗ്രാമപഞ്ചായത്തിലെ R.S.R.V.H.S.S സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് "Exam Stress Relief" ബോധവൽക്കരണവും, റിലാക്സേഷൻ പ്രവർത്തനങ്ങളും നൽകി

  • Home
  • News and Events
  • വേലൂർ ഗ്രാമപഞ്ചായത്തിലെ R.S.R.V.H.S.S സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് "Exam Stress Relief" ബോധവൽക്കരണവും, റിലാക്സേഷൻ പ്രവർത്തനങ്ങളും നൽകി
  • February 25, 2025

വേലൂർ ഗ്രാമപഞ്ചായത്തിലെ R.S.R.V.H.S.S സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് "Exam Stress Relief" ബോധവൽക്കരണവും, റിലാക്സേഷൻ പ്രവർത്തനങ്ങളും നൽകി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 25/2/2025 ചൊവ്വ രാവിലെ 11 മണിക്ക് വേലൂർ ഗ്രാമപഞ്ചായത്തിലെ R.S.R.V.H.S.S സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക്  "Exam Stress Relief"  ബോധവൽക്കരണവും, റിലാക്സേഷൻ പ്രവർത്തനങ്ങളും നൽകി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ക്ലിനിക്കൽസൈക്കോളജിസ്റ്റ് അയോണ ലിസ് ക്ലാസ്സ് എടുക്കുകയും, റിലാക്സേഷൻ പ്രവർത്തനങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു