
- February 21, 2025
റോയൽ ഡെന്റൽ കോളേജ് പഠന സംഘം അമല ആയുർവേദ ഔഷധോദ്യാനം സന്ദർശിച്ചു
വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന എഴുപതംഗസംഘം അമല ആയുർവേദാശുപത്രിയോടനുബന്ധിച്ചുള്ള മരുന്ന് നിർമ്മാണശാല, ഗ്രീൻ ഹൌസ്, ഔഷധോദ്യാനം എന്നിവ സന്ദർശിച്ചു. കോഴ്സിന്റെ ഭാഗമായി ഔഷധച്ചെടികളെയും, ആയുർവേദ മരുന്ന് നിർമാണ പ്രക്രിയയെ കുറിച്ചുമുള്ള വിവരശേഖരണമായിരുന്നു സന്ദർശനോദ്ദേശ്യം.