- March 16, 2024
ഗ്ലോക്കോമ വാരാചരണത്തിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സും പരിശോധന ക്യാമ്പും, മരുന്ന് വിതരണവും @അമല ചെറുപുഷ്പാലയം RHTC
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി മാർച്ച് 16 രാവിലെ 9:30 ന് വേലൂർ പഞ്ചായത്തിൽ വാർഡ് 13 അമല ചെറുപുഷ്പാലയം RHTC യില് വച്ച് ഗ്ലോക്കോമ വാരാചരണത്തിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സും പരിശോധന ക്യാമ്പും, മരുന്ന് വിതരണവും Ophthalmology വിഭാഗം Dr. ജയ്‌നിയുടെ നേതൃത്വത്തിൽ നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ജോയിൻ്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷോബി T.R ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീ. ജോയ് ആശംസ അറിയിച്ച് സംസാരിച്ചു.