- February 28, 2024
Rare Disease Day Observation @ OIET PUBLIC SCHOOL U.P, HIGH SCHOOL-വേലൂർ പഞ്ചായത്ത്
അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്, അമല ഗ്രാമ പദ്ധതിയുടെ കീഴിൽ ഫെബ്രുവരി 28 "Rare Disease Day"യുടെ ഭാഗമായി വേലൂർ പഞ്ചായത്തിലെ OIET PUBLIC SCHOOL U.P, HIGH SCHOOL വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ പ്രധാന അധ്യാപിക സുമ ടീച്ചർ സ്വാഗതം പറഞ്ഞു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ നിമ്മി ക്ലാസ്സ് എടുത്തു