- February 27, 2024
RARE DISEASE DAY-AWARENESS CLASS @ ശ്രീ രാമ കൃഷ്ണ ഗുരുകുല വിദ്യമന്ദിരം, പുറനാട്ടുകര
അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത് "Rare disease day" യുടെ ഭാഗമായി ശ്രീ രാമ കൃഷ്ണ ഗുരുകുല വിദ്യമന്ദിരം പുറനാട്ടുകരയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "Rare disease " നെ കുറിച്ച് ബോധവത്കരണ ക്ലാസ് 27/02/24 ഉച്ചക്ക് 2.00 മണിക്ക് സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് HIC department DR.Dinu വിഷയഅവതരണം നടത്തി.