
- March 24, 2025
ദേശീയ ക്ഷയരോഗനിര്‍മ്മാര്‍ജ്ജനം അമലയ്ക്ക് പുരസ്ക്കാരം
കേരള സംസ്ഥാനത്തിലെ തിരഞ്ഞെടുത്ത 333 ആരോഗ്യപരിപാലനസ്ഥാപനങ്ങളില്‍ നിന്നും ക്ഷയരോഗനിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച് ജില്ല സംസ്ഥാനതലത്തിലുള്ള പുരസ്ക്കാരങ്ങള്‍ അമല മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് ലഭിച്ചു.