അമലയില്‍ അത്യാധുനിക ന്യുമാറ്റിക് സിസ്റ്റം ആരംഭിച്ചു

  • Home
  • News and Events
  • അമലയില്‍ അത്യാധുനിക ന്യുമാറ്റിക് സിസ്റ്റം ആരംഭിച്ചു
  • September 08, 2023

അമലയില്‍ അത്യാധുനിക ന്യുമാറ്റിക് സിസ്റ്റം ആരംഭിച്ചു

കേരളത്തിലെതന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള അത്യാധുനിക ന്യുമാറ്റിക് സിസ്റ്റം അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. ആശുപത്രിയിലെ 53 സ്റ്റേഷനുകളില്‍ നിന്നും രക്തസാമ്പിളുകളും എമര്‍ജന്‍സി മരുന്നുകളും പേഷ്യന്‍റ് റെക്കോഡുകളും അതിവേഗം യഥാസ്ഥലത്ത് പൈപ്പുകള്‍ വഴി എയര്‍സക്ക് ചെയ്ത് എത്തിക്കാന്‍ ഉതകുന്ന പദ്ധതിയാണിത്. ഗാലീലി ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി ആശിര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ പ്രസംഗിച്ചു.