ലോക പ്ലാസ്റ്റിക് സർജറി ദിനം 2024

  • July 15, 2024

ലോക പ്ലാസ്റ്റിക് സർജറി ദിനം 2024

ലോക പ്ലാസ്റ്റിക് സർജറി ദിനമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തി. ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ CMI ഉത്ഘാടനം ചെയ്ത പരിപാടിയിൽ ജോയിന്റ് ഡയറക്ടർ ഫാ ഡെൽജോ പുത്തൂർ CMI, പ്രൊഫ. ജയകൃഷ്ണൻ കോളാടി (പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ), ഡോ. ഫെനിൽ രാജു എബ്രഹാം (അസിസ്റ്റന്റ് പ്രൊഫസർ, പ്ലാസ്റ്റിക് സർജറി വിഭാഗം )എന്നിവർ സന്നിഹിതരായിരുന്നു. ഏസ്തെറ്റിക് ശസ്ത്രക്രിയയെ കുറിച്ചും പൊള്ളലെറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസുകൾ എടുത്തു.