സ്താനാർബ്ബുദ ബോധവത്കരണ ക്ലാസ്സ്‌

  • Home
  • News and Events
  • സ്താനാർബ്ബുദ ബോധവത്കരണ ക്ലാസ്സ്‌
  • October 25, 2024

സ്താനാർബ്ബുദ ബോധവത്കരണ ക്ലാസ്സ്‌

അമല ഗ്രാമ കൈപറമ്പ് ഗ്രാമപഞ്ചായത്ത്‌ സ്താനാർബ്ബുദ  ബോധവത്ക്കരണത്തിന്റെ ഭാഗമായി  മുണ്ടുർ PHC ഹാളിൽ 25/10/24 ഉച്ചക്ക് 12.30 നു ബോധവത്കരണ ക്ലാസ്സ്‌ നടത്തി. യോഗത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gynecology ഡിപ്പാർട്മെന്റ് വിഭാഗം Dr. രേഷ്മ വിഷയഅവതരണം നടത്തി