
- March 06, 2025
അമലയില്‍ പി.ജി.ഓറിയന്‍റേഷന്‍ പ്രോഗ്രാം
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ പി.ജി.ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പള്‍മാരായ ഡോ.ദീപ്തി രാമകൃഷ്ണന്‍, ഡോ.റെന്നീസ് ഡേവീസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, പി.ജി.ഓറിയന്‍റേഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.അജിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.