- April 18, 2024
PARKINSONS DAY-AWARENESS CLASS
അമല ഗ്രാമ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് "PARKINSONS DAY " യുടെ ഭാഗമായി പകൽവീട് അംഗങ്ങൾക്കായി 18/04/24 രാവിലെ 10:30നു ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ന്യൂറോളജി ഡിപ്പാർട്മെന്റ് Dr. Mary Anne വിഷയ അവതരണം നടത്തി.