
- March 20, 2025
അമലയില്‍ ഓറല്‍ ഹെല്‍ത്ത് ദിനാചരണം
അമല മെഡിക്കല്‍ കോളേജ് ദന്തരോഗവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ വദനാരോഗ്യദിനാചരണം അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സിമി അജിത്കുമാര്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ.ജെയ്സണ്‍ മുണ്ടډാണി, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, ദന്തരോഗവിഭാഗം മേധാവി ഡോ.സിജി ജെ. ചിറമ്മേല്‍, കണ്‍സള്‍ട്ടന്‍റ് ഡോ.എ.എന്‍.സി.ജോണ്‍, ജൂനിയര്‍ റസിഡന്‍റ് ഡോ.സി.രാജി എന്നിവര്‍ പ്രസംഗിച്ചു. പൊതുജനങ്ങള്‍ക്കായ് ഓറല്‍ സ്ക്രീനിംഗ് ക്യാമ്പും നടത്തി.