- February 08, 2024
അമല മെഡിക്കല്‍ കോളേജിന് നഴ്സിംഗ് എക്സലന്‍സ് അംഗീകാരം
തൃശ്ശൂര്‍: അമല മെഡിക്കല്‍ കോളേജിന് ഡെല്‍ഹി ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നഴ്സിംഗ് എക്സലന്‍സ് അംഗീകാരം ലഭിച്ചു. നഴ്സിംഗിലും എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ച കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജാണ് അമല.