അമല നേഴ്സിംഗ് കോളേജ് ഡേ

  • December 12, 2024

അമല നേഴ്സിംഗ് കോളേജ് ഡേ

അമല നേഴ്സിംഗ് കോളേജ് ഡേ യുടെ ഉദ്ഘാടനം 24 ന്യൂസ് ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹഷ്മി ടാജ് ഇബ്രാഹിം നിര്‍വ്വഹിച്ചു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്‍റണി മണ്ണുമ്മല്‍, നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജി രഘുനാഥ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിത ലിസ്ബെത്ത്, ചെയര്‍ പേഴ്സണ്‍ അലിന മണ്ണനാല്‍, ജിജി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഘലകളില്‍ പ്രാവീണ്യം തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്തു.