- November 04, 2024
അമല നഴ്സിംഗ് കോളേജില്‍ ഓറിയന്‍റേഷന്‍ പ്രോഗ്രാം
അമല നഴ്സിംഗ് കോളേജില്‍ പുതിയ ബാച്ച് ബി.എസ്.സി., എം.എസ്.സി. വിദ്യാര്‍ത്ഥികളുടെ ഓറിയന്‍റേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, വൈസ് പ്രിന്‍സിപ്പള്‍ സിസ്റ്റ്ര്‍ ലിസ ലിസ്ബെത്ത്, ക്ലാസ് കോഓര്‍ഡിനേറ്റര്‍ ഡോ.എസ്.ആഷരാജ് എന്നിവര്‍ പ്രസംഗിച്ചു