- October 07, 2024
അമല നയന ബോധവത്കരണ ക്ലാസ്സ് @ സെന്റ് മേരീസ് യു പി സ്കൂൾ ആമ്പക്കാട്
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ സെന്റ് മേരീസ് യു പി സ്കൂൾ ആമ്പക്കാട് സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി അമല നയന ബോധവത്കരണ ക്ലാസ്സ് 07/10/24 ഉച്ചക്ക് 2:30 നു സ്കൂൾ ഹാളിൽ വെച്ച് നടത്തി. യോഗത്തിൽ സ്കൂൾ പ്രധാനഅധ്യാപക സി . Virgin Rose സ്വാഗതം പറയുകയും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നേത്രരോഗവിഭാഗം ഡോ സോമി സാജു വിഷയവതരണം നടത്തുകയും ചെയ്തു.