- October 01, 2022
National voluntary blood donation day
അമലയില്‍ ദേശീയ രക്തദാനദിനം
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ദേശീയരക്തദാനദിനാചരണത്തിന്‍റെ ഉദ്ഘാടനം രക്തം ദാനം ചെയ്ത് കൊണ്ട് പേരാമംഗലം പോലീസ് എസ്.എച്ച്.ഒ. അശോകകുമാര്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ആന്‍റണി പെരിഞ്ചേരി, ഫാ.ജെയ്സണ്‍ മുണ്ടൻമാണി, ഡോ.രാജി രഘുനാഥ്, ഡോ.വിനു വിപിന്‍, സിസ്റ്റ്ര്‍ മിനി, ജോബിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 75 പേര്‍ രക്തദാനം നടത്തി.