- January 04, 2025
National TB Elimination Program-ക്ഷയരോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി
"National TB Elimination Program" ൻ്റെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വേലൂർ ഗ്രാമപഞ്ചായത്തിലെ വ്യാപാരി വ്യവസായി സമിതി അംഗങ്ങൾക്കും, ചുമട്ട് തൊഴിലാളികൾക്കും ക്ഷയരോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും, ടെസ്റ്റും AIMS കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ ശ്രുതിയുടെ നേതൃത്വത്തിൽ നടത്തി.