
- January 31, 2025
"National Leprosy Day" യുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 31/1/2025 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1:00 മണി മുതൽ വേലൂർ പഞ്ചായത്തിലെ വിദ്യ എൻജിനീയറിംഗ് കോളേജിലെ NSS വിദ്യാർത്ഥികൾക്കായി "National Leprosy Day" യുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ സൂസൻ ക്ലാസ്സ് എടുത്തു. ഡോ . ശ്രുതി, ഡോ . സച്ചിൻ, ഡോ . പാർവ്വതി എന്നിവർ പങ്കെടുത്തു.