- April 11, 2024
നാഷണൽ മദർഹുഡ് ഡേ: ബോധവത്ക്കരണ ക്ലാസ്
അമല ഗ്രാമ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് " നാഷണൽ മദർഹുഡ് ഡേ " യുടെ ഭാഗമായി അമ്മമാർക്കായി ബോധവത്ക്കരണ ക്ലാസും തൈറോയ്‌ഡ് ടെസ്റ്റും 60-)0 നമ്പർ അംഗൻവാടിയിൽ 11/04/24 രാവിലെ 11.30 നു നടത്തി.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗൈനക്കോളജി വിഭാഗം ഡോ. ശരണ്യ വിഷയ അവതരണം നടത്തി.