- June 30, 2024
അഡോൾസെൻറ്സ് മെന്റൽ ഹെൽത്ത്-ബോധവൽക്കരണ ക്ലാസ്സ് @ സെൻ്റ്. സേവ്യർസ് ഫൊറോന പള്ളി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിലെ സെൻ്റ്. സേവ്യർസ് ഫൊറോന പള്ളിയിൽ വച്ച് 30/6/2024 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് "അഡോൾസെൻറ്സ് മെന്റൽ ഹെൽത്ത്" എന്ന വിഷയത്തെ പറ്റി പള്ളിയിലെ എസ് .എസ് .എൽ .സി ,പ്ലസ് വൺ ,പ്ലസ് ടു ,ഡിഗ്രി കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം കോർഡിനേറ്റർ & അസിസ്റ്റൻ്റ് പ്രൊഫസർ, അഡോൾസെൻറ്സ് ഹെൽത്ത് മാസ്റ്റർ ട്രെയിനർ കൂടി ആയ ഡോ.ഡിനു ക്ലാസ്സ് എടുത്തു.