
- February 06, 2025
വയോജനങ്ങൾക്കായി മാനസിക ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡ് 18 പകൽവീട്ടിൽ വെച്ച് വയോജനങ്ങൾക്കായി മാനസിക ആരോഗ്യ ബോധവത്കരണ ക്ലാസ്സ് 06/02/25 ഉച്ചക്ക് 1.30 ക്ക് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്ട്രോ വിഭാഗം സൈക്കോളജിസ്റ്റ് Dr. Stalin ക്ലാസ്സ് എടുത്തു.