"Mental Health Awareness Class" @ R.S.R.V.H.S School

  • October 28, 2024

"Mental Health Awareness Class" @ R.S.R.V.H.S School

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 28/10/2024 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വേലൂർ പഞ്ചായത്തിലുള്ള R.S.R.V.H.S സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് "Mental Health Awareness Class" നടത്തി. ക്ലാസ്സിൽ കുട്ടികളുടെ പരീക്ഷയ്ക്ക് ഒരുക്കമായ കര്യങ്ങൾ, വ്യക്തി ശുചിത്വം, നവമാധ്യമങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്തു. ഹൈസ്കൂൾ പ്രധാനധ്യാപിക  ശ്രീ. റെക്‌ത്നവേൽ സ്വാഗതം പറഞ്ഞു. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്‌ട്രോളജി  വിഭാഗം ഡോക്ടർ സ്റ്റാലിൻ കുര്യൻ വിഷയാവതരണം നടത്തി