"Mental Health And Physical Health Of Differently Abled Students" എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • "Mental Health And Physical Health Of Differently Abled Students" എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • March 25, 2025

"Mental Health And Physical Health Of Differently Abled Students" എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ ഗ്രാമപഞ്ചായത്തിൽ 25/3/2025 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2:30 ന് വേലൂർ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ  സെൻ്ററിൽ വച്ച് "Differently Abled" ആയ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി "Mental Health And Physical Health Of Differently Abled Students" എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Infection Control Coordinator Dr. Dinu Joy ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.  ആർ ഷോബി ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.