![](https://amalaims.org/storage/app/uploads/public/667/641/ed3/667641ed3e933632072590.jpeg)
- June 21, 2024
ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസ്സ് @ നിർമൽ ജ്യോതി സെൻട്രൽ സ്കൂൾ
അമല ഗ്രാമ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ആർത്തവ ശുചിത്വത്തെ കുറിച്ച് നിർമൽ ജ്യോതി സെൻട്രൽ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി ബോധവത്കരണ ക്ലാസ്സ് 21/06/24 ഉച്ചക്ക് 2:00 മണിക്ക് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗൈനക്കോളജി വിഭാഗം ഡോ വിപിൻ വിഷയവതരണം നടത്തി.