അമലയിൽ ലോജിക് ഫോർട്ടിസ് അൾട്രാസൗണ്ട് മെഷീൻ സ്ഥാപിച്ചു

  • Home
  • News and Events
  • അമലയിൽ ലോജിക് ഫോർട്ടിസ് അൾട്രാസൗണ്ട് മെഷീൻ സ്ഥാപിച്ചു
  • October 24, 2024

അമലയിൽ ലോജിക് ഫോർട്ടിസ് അൾട്രാസൗണ്ട് മെഷീൻ സ്ഥാപിച്ചു

കേരളത്തിൽ അപൂർവ്വം ഹോസ്പിറ്റലിൽ മാത്രം ലഭ്യമായ അത്യാധുനിക സൗകര്യങ്ങളോടു കൂടെയുള്ള ലോജിക് ഫോർട്ടിസ് അൾട്രാസൗണ്ട് മെഷീൻ അമല മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു.അൾട്രാസൗണ്ട് സ്കാനിങ്ങിൽ ഏറ്റവും നൂതനമായ ലിവർ ഇലാസ്ട്രോഗ്രഫി ഈ മെഷീന്റെ പ്രത്യേകതയാണ്.ഉദ്ഘാടന കർമ്മം ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ നിർവഹിച്ചു.ജോയിൻ ഡയറക്ടർ ഫാദർ ജയ്സൺ മുണ്ടൻമാണി, റേഡിയോളജി വിഭാഗം മേധാവി ഡോക്ടർ റോബർട്ട് പി അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു.