ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • March 25, 2025

ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 ലെ അംഗങ്ങൾക്കായി 25/03/25 ഉച്ചക്ക് 3.30 നു  എട്ടാം  വാർഡിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ജീവിത ശൈലി രോഗങ്ങളെ  കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. യോഗത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസസ് HIC വിഭാഗം dr. Dinu വിഷയഅവതരണം നടത്തി.