- March 14, 2024
Lab Technician Day 2024
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലാബ് ടെക്നീഷ്യന്‍സ് ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി, ലാബ് ഡയറക്ടര്‍ ഡോ. ജോയ് അഗസ്റ്റിന്‍, അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ. നിധിന്‍, ക്വാളിറ്റി മാനേജര്‍ ഡോ. ദീപ കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ലബോറട്ടറി ടെക്നീഷ്യന്മാരും, സ്റ്റാഫംഗങ്ങളും പങ്കെടുത്തു.