സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി

  • Home
  • News and Events
  • സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി
  • December 31, 2025

സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് രണ്ട് മോഹനൻ്റെ വീട്ടിൽ വച്ച് വാർഡ് രണ്ടിലെ അംഗങ്ങൾക്കായി 31/12/2025 ബുധൻ രാവിലെ 10:30 ക്ക് സൗജന്യ ഹോമിയോപ്പതി പരിശോധന ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. അമല ഹോമിയോപ്പതി വിഭാഗം ഡോക്ടർ. ബ്രില്ലി ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് മെമ്പർ രാജി സോമൻ ക്യാമ്പിൽ പങ്കെടുത്തു