- December 30, 2025
"HIV" രോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി ചൂണ്ടൽ പഞ്ചായത്ത് പാറന്നൂർ ചാക്കു മാസ്റ്റർ മെമ്മോറിയൽ ഹാളിൽ വച്ച് 30/12/2025 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2:30 ക്ക് യുവാക്കൾക്കായി "HIV" രോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ. ശ്രുതി സി.എം ക്ലാസ്സ് എടുത്തു.