
- January 30, 2025
" Healthy diet &Nutrition "-ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത് " Healthy diet &Nutrition " എന്നതിനെ കുറിച് വാർഡ് 3 ലെ 18)0 നമ്പർ അംഗൻവാടി ചിറ്റിലപിള്ളിയിലെ അമ്മമാർക്കായി 30/1/25 ഉച്ചക്ക് 3.30 നു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം dr. Dinu ക്ലാസ്സ് എടുത്തു.