"Healthy diet " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • "Healthy diet " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • October 01, 2024

"Healthy diet " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമല  ഗ്രാമ അടാട്ട് ഗ്രാമപഞ്ചായത്ത്‌ പോഷക മാസാചരണത്തിന്റെ ഭാഗമായി "Healthy diet " നെ കുറിച്ച് അംഗൻവാടി ടീച്ചർമാർക്കും, അമ്മമാർക്കും 01/10/24 ഉച്ചക്ക് 2:00 മണിക്ക് മുതുവറ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് HIC കോർഡിനേറ്റർ Dr. Dinu M joy വിഷയഅവതരണം നടത്തി. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മറ്റു മെമ്പർമാർ പങ്കെടുത്തു. അടാട്ട് ഗ്രാമ പഞ്ചായത്ത്‌ ICDS സൂപ്പർവൈസർ ശ്രീമതി ഷിബി നന്ദി പറഞ്ഞു.