- July 27, 2024
അമലയില്‍ ഹെഡ് ആന്‍റ് നെക്ക് കാന്‍സര്‍ ദിനം
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക ഹെഡ് ആന്‍റ് നെക്ക് കാന്‍സര്‍ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.ജോമോന്‍ റാഫേല്‍, ഡോ.അനില്‍ ജോസ് താഴത്ത്, ഡോ.പി.കെ.മോഹനന്‍, ഡോ.ആന്‍ഡ്രൂസ് സി.ജോസഫ്, ഡോ.ജോജു ആന്‍റണി സെബാസ്റ്റ്യന്‍, ഡോ.ഫെബിന്‍ ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു. രോഗികള്‍ക്കും ബന്ധുമിത്രാദികള്‍ക്കും ലഘുലേഖകള്‍ വിതരണം ചെയ്തു.