അമല ഫെല്ലോഷിപ്പ് ഗുരുവായൂർ യൂണിറ്റിന്റെ ഉദ്ഘാടനം അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ CMI നിർവഹിച്ചു.

  • Home
  • News and Events
  • അമല ഫെല്ലോഷിപ്പ് ഗുരുവായൂർ യൂണിറ്റിന്റെ ഉദ്ഘാടനം അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ CMI നിർവഹിച്ചു.
  • March 09, 2025

അമല ഫെല്ലോഷിപ്പ് ഗുരുവായൂർ യൂണിറ്റിന്റെ ഉദ്ഘാടനം അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ CMI നിർവഹിച്ചു.

അമല ഫെല്ലോഷിപ്പ് ഗുരുവായൂർ യൂണിറ്റിന്റെ ഉദ്ഘാടനം അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ CMI നിർവഹിച്ചു. അമല ഫെല്ലോഷിപ്പ്  ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് ബാബു വർഗീസ് അധ്യക്ഷൻ ആയിരുന്നു. അമല മെഡിക്കൽ കോളേജ് ജോ .ഡയറക്ടർ ഷിബു പുത്തൻപുരക്കൽ CMI മുഖ്യാതിഥിയായിരുന്നു. ജോസഫ് വർഗീസ്, സോണി സി പുലിക്കോട്ടിൽ,ഗിരീഷ് ഗിവർ, പി മുരളീധരൻ, സി ഡി  ജോൺസൺ എന്നിവർ പ്രസംഗിച്ചു.