അമലയില്‍ നഴ്സസ് ബിരുദദാനം

  • July 20, 2024

അമലയില്‍ നഴ്സസ് ബിരുദദാനം

തൃശ്ശൂര്‍: അമല മെഡിക്കല്‍ കോളേജിലെ ബി.എസ്.സി. നഴ്സിംഗ്, എം.എസ്.സി. നഴ്സിംഗ് ബാച്ചുകളുടെ ബിരുദദാന ചടങ്ങ് സെന്‍റ് ജെയിംസ് ഫാര്‍മസ്യൂട്ടിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കെ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ജോസ് നന്തിക്കര അദ്ധ്യക്ഷത വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, വൈസ് പ്രിന്‍സിപ്പള്‍ സിസ്റ്റ്ര്‍ ലിത ലിസ്ബെത്ത്, സി.എന്‍.ഒ. സിസ്റ്റ്ര്‍ ലിഖിത പി.ടി.എ. പ്രസിഡന്‍റ് എം.വി.വര്‍ഗ്ഗീസ്, മറിയ കെ. ഡാര്‍ലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.