- December 23, 2024
വേലൂർ പഞ്ചായത്തിലെ G.R S.R.V.H.S.S സ്കൂളിൽ വച്ച്"Youth Mental Health Awareness Class" നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 23/12/2024 തിങ്കൾ വൈകുന്നേരം 6 മണി മുതൽ വേലൂർ പഞ്ചായത്തിലെ G.R S.R.V.H.S.S സ്കൂളിൽ വച്ച്"Youth Mental Health Awareness Class" നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro & Oncology വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു.