![](https://amalaims.org/storage/app/uploads/public/64c/099/5fc/64c0995fcaa65219343362.jpg)
- July 26, 2023
അമല ജെറിയാട്രിക് സെന്‍റര്‍ ആശിര്‍വദിച്ചു
അമലയില്‍ പുതിയതായി ആരംഭിക്കുന്ന ജെറിയാട്രിക് സെന്‍ററിന്‍റെ ആശിര്‍വാദകര്‍മ്മം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ്
നന്തിക്കര നിര്‍വ്വഹിച്ചു. കൗണ്‍സില്‍ അംഗങ്ങളായ ഫാ.ജോര്‍ജ്ജ് തോട്ടാന്‍, ഫാ.സന്തോഷ് മുണ്ടന്‍മാണി, ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജെറിയാട്രി വിഭാഗം മേധാവി ഡോ.എസ്. അനീഷ് മുതലായവർ സംബന്ധിച്ചു.