- December 18, 2023
മലബന്ധ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ 18/12/2023 തിങ്കളാഴ്ച്ച രാവിലെ 10:30 ന് വാർഡ് 1 പാത്രാമംഗലം സാംസ്കാരിക നിലയത്തിൽ വച്ച് മലബന്ധ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. Gastro വിഭാഗത്തിൽ നിന്നും ഉള്ള സീനിയർ ഡോക്ടർ സോജൻ ജോർജ് ക്ലാസ്സ് എടുത്തു. ക്ലാസ്സിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി. ആർ ഷോബി, വാർഡ് 1 മെമ്പറും വൈസ് പ്രസിഡൻ്റുമായ ശ്രീമതി. കർമല ജോൺസൺ എന്നിവർ പങ്കെടുക്കുകയും ആശംസയും നന്ദിയും അറിയിച്ചു സംസാരിച്ചു.