അമല സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ഒന്നാം വാർഷികം -സൗജന്യ മെഡിക്കൽ ക്യാമ്പ്

  • Home
  • News and Events
  • അമല സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ഒന്നാം വാർഷികം -സൗജന്യ മെഡിക്കൽ ക്യാമ്പ്
  • July 28, 2024

അമല സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ഒന്നാം വാർഷികം -സൗജന്യ മെഡിക്കൽ ക്യാമ്പ്

അമല സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെട്ട സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറിൽ അധികം രോഗികൾ പങ്കെടുത്തു വിജയിപ്പിച്ചു. ജനറൽ മെഡിസിൻ , ജനറൽ സർജറി , ഗൈനകോളജി (പാത്തോളജി ), കാർഡിയോളജി (ECG), ഓർത്തോപീഡിക് (Bone Mineral Density Test), ഗാസ്‌ട്രോ എന്ററോളജി (Fibro scanning), ഫാർമസി എന്നീ വിഭാഗങ്ങളുടെ സേവനമാണ് രോഗികൾ പ്രയോജനപ്പെടുത്തിയത്. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് തുടർ ചികിത്സയ്ക്കായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തൃശ്ശൂരിൽ ഒരു മാസത്തിനുള്ളിൽ വരുന്ന രോഗികൾക്ക് ചികിത്സ ആനുകൂല്യം ജോയിന്റ് ഡയറക്ടർ റവ .ഫാ .ഷിബു പുത്തൻപുരക്കൽ അനുവദിക്കുകയും ചെയ്തു