
- January 29, 2025
സൗജന്യ തൈറോയ്ഡ് പരിശോധന @ വേലൂർ പള്ളി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി 29/1/2025 ബുധൻ രാവിലെ 10:00 മണി മുതൽ വേലൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 7 അർണോസ് നഗർ നിവാസികൾക്ക് വേലൂർ പള്ളി ഹാളിൽ വച്ച് സൗജന്യ തൈറോയ്ഡ് പരിശോധന നടത്തി. വാർഡ് മെമ്പർ വിജിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.