
- June 13, 2024
ഗ്ലോബൽ ഫാറ്റി ലിവർ ദിനം നടത്തി
അമല മെഡിക്കൽ മെഡിക്കൽ കോളേജിൽ - ഗ്ലോബൽ ഫാറ്റി ലിവർ ദിനാചരണത്തിന്റെ ഉദ്ഘാടനം റവ. ഫാ.ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിൻ ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ഗ്യാസ്ട്രോളജി മേധാവി ഡോ. റോബർട്ട് പനയ്ക്കൽ , ഡോ. സോജൻ ജോർജ്,ഡോ. അനൂപ് ജോൺ, ഡോ.രജിനി ആന്റണി എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി, തുടർന്ന് നടന്ന പരിപാടിയിൽ രോഗികൾക്ക് സൗജന്യമായി ഫൈബർ സ്കാൻ നടത്തി.