അമല മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗം സംസ്ഥാനതല തുടർവിദ്യാഭ്യാസ പരിപാടി "ഐഡിയാസ് 2025 " നടത്തി

  • Home
  • News and Events
  • അമല മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗം സംസ്ഥാനതല തുടർവിദ്യാഭ്യാസ പരിപാടി "ഐഡിയാസ് 2025 " നടത്തി
  • March 30, 2025

അമല മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗം സംസ്ഥാനതല തുടർവിദ്യാഭ്യാസ പരിപാടി "ഐഡിയാസ് 2025 " നടത്തി

അമല മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗം നടത്തിയ സംസ്ഥാനതല തുടർവിദ്യാഭ്യാസ പരിപാടി "ഐഡിയാസ് 2025 " കെ. എസ്. ഒ. എസ് നിയുക്ത ജനറൽ സെക്രട്ടറി ഡോ. ബിജു ജോൺ സി അമല അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഓർഗനൈസിങ് ചെയർപേഴ്സൺ ഡോ. വി. കെ ലതിക, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ബാസ്റ്റിൻ, ഡോ. സുനിൽകുമാർ മേനോൻ ,അമല കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ഓർഗനൈസിങ് സെക്രട്ടറി ഡോ. അനീഷ എന്നിവർ പ്രസംഗിച്ചു. 100 ഓളം ഡോക്ടർമാർ പങ്കെടുത്തു.