- February 12, 2024
അമല നയന EYE സ്ക്രീനിംഗ് ക്യാമ്പ്
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായുള്ള അമല നയന എന്ന പദ്ധതിയുടെ കീഴിൽ വേലൂർ പഞ്ചായത്തിലെ St. Xavier's യു.പി. സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് കുട്ടികളുടെ നേത്ര പരിശോധന കുട്ടികളുടെ കാഴ്ച്ച ശക്തി എന്നിവയെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഉച്ചയ്ക്ക് 2: 30ന് ആയിരുന്നു ക്ലാസ്സ്. ഡോക്ടർ ജിജി ക്ലാസ്സ് എടുക്കുകയും ചെയ്തു. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി കൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.