- December 06, 2024
സെൻറ് .മേരീസ് യു പി സ്കൂൾ ആമ്പക്കാടിലെ വിദ്യാർത്ഥികളുടെ രണ്ടാംഘട്ട ഐ സ്ക്രീനിംഗ്
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല നയന അടാട്ട് ഗ്രാമ പഞ്ചായത്തിലെ സെൻറ് .മേരീസ് യു പി സ്കൂൾ ആമ്പക്കാടിലെ വിദ്യാർത്ഥികളുടെ രണ്ടാംഘട്ട ഐ സ്ക്രീനിംഗ് 06/12/24 രാവിലെ 10.30 മുതൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഒഫ്ത്താൽമോളജി ഡിപ്പാർട്മെന്റിൽ വെച്ച് നടത്തി.