
- March 25, 2024
"Drug & Alcohol facts week "-Awareness Class @ Sanskrit College,Puranattukkara
അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത് "Drug & Alcohol facts week "ഇന്റെ ഭാഗമായി സംസ്കൃത കോളേജിലെ +2 വിദ്യാർത്ഥികൾ ക്കായി 25/03/24 രാവിലെ 10:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സൈക്കാട്രി ഡിപ്പാർട്മെന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് Dr.നിജി വിജയൻ വിഷയവതരണം നടത്തി.